കൈരളി ചാനലിന്റെ ഹൂസ്റ്റണ്‍ ബ്യൂറോയ്ക്ക് ആശംസകള്‍

കൈരളി ടി വി യൂ എസ് എ യുടെ ഹൂസ്റ്റണിലെ പുതിയ ഓഫീസിന്റെയും /സ്റ്റുഡിയോ ഉത്ഘാടനം ശനിയാഴ്ച രാവിലെ 11 .30 നു ബഹു .സ്റ്റാഫ്‌ഫോർഡ് പ്രൊ ടെം മേയർ കെൻ മാത്യു തിരി തെളിയിച്ചു നിര്‍ വഹിച്ചു. ഇന്ത്യ പ്രസ്സ് ക്ളബിന്റെ ശക്തമായ ചാപ്റ്ററും പ്രവര്‍ ത്തനങ്ങളുമുള്ള ഹൂസ്റ്റണില്‍

കൈരളി ടി.വി പുതിയ ബ്യൂറോ തുടങ്ങുക വഴി മലയാള മാധ്യമ പ്രവര്‍ത്തനത്തിന്‌ ഹൂസ്റ്റണില്‍ കൂടുതല്‍ കരുത്ത് പകരുമെന്നതില്‍ സം ശയമില്ല. ഇന്ത്യ പ്രസ്സ് ക്ളബിന്റെ തുടക്കം മുതല്‍ കൈരളി ടി.വി യുടെ

അമേരിക്കയിലെ നേതൃതം നല്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്‌. ഈയവസരത്തില്‍ കൈരളി ചാനലിന്റെ ഹൂസ്റ്റണ്‍ ബ്യൂറോയ്ക്ക് ഇന്ത്യാ പ്രസ്സ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എല്ലാ ആശംസകളും നേരുന്നു

കൈരളിടിവി യൂ എസ് എ ഇൻചാർജ് ജോസ് കാടാപുറം , ജോസ് പ്ലാക്കാട്ട് , ശിവൻ മുഹമ്മ എന്നിവർ നേതൃത്വം കൊടുക്കുന്ന കൈരളിടിവി USA , ഹൂസ്റ്റണിൽ നിന്ന് ആരംഭിക്കുന്ന പുതിയ പരിപാടി ബ്യൂറോ ചീഫ് ശങ്കരൻകുട്ടി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അബിസൺ എബ്രഹാം , മോട്ടി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് ശങ്കരൻകുട്ടി -405 602 9794

Active media people and legal residents shall be the members. They must have at least two years experience as an active media person.

Read more

Official bylaws of the India Press Club of North America, updated and revised, June 2008

Read more

India Press Club of North America recognizes outstanding media personalities with Media Awards.

Read more

To receive occasional updates please enter your e-mail address and name and click "Sign Up." Your information will not be sold or shared.